താമരശ്ശേരി: 
കണ്യേരുപ്പിൽ പരേതനായ വേലുവിൻ്റെ ഭാര്യ മാളു നിര്യാതയായി.

മക്കൾ : സജിത,
കെ.ഷൈജു .

സംസ്കാരം ഇന്ന് രാത്രി 9  മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ.

Post a Comment

Previous Post Next Post