സെപ്റ്റംബർ 2 ലോക നാളികേര ദിനാചരണ
പരിപാടിയുടെ ഭാഗമായി മുക്കം നഗരസഭ കൃഷി ഭവനിൽ പ്രത്യേക പരിപാടികൾ.
തെങ്ങ് കൃഷിയിൽ ഉന്നത വിജയം കൈവരിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള നാളികേര വികസന ബോർഡ് അവാർഡ് .
കേരളത്തിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള കേര കേസരി
അവാർഡ് , കൂടാതെ സമ്മിശ്ര കർഷനുള്ള കർഷകോത്തമ അവാർഡും നേടിയ ഡോമിനിക് മണ്ണ് കുശുമ്പിൽ 02/09/2026 ന് ഉച്ചക്ക് 2.30 മുതൽ
നാളികേര കർഷകരുമായി
മുഖാമുഖംസംവദിക്കുകയും
തെങ്ങിന്റെ തൈ ഉൽപാദനം മുതൽ, ലാഭകരമായ തെങ്ങ് കൃഷി ,ജൈവകൃഷി പരിപാലന മുറകൾ എന്നിവയെപ്പറ്റി
മുക്കം കൃഷിഭവനിൽ ക്ലാസ് എടുക്കുകയും ചെയ്യുന്നു.

إرسال تعليق