കട്ടിപ്പാറ : വി സി ഇബ്രാഹിം വടക്കെകര (78) നിര്യാതനായി.

ഭാര്യ ഫാത്തിമ.

മക്കൾ : മുഹമ്മദ് (ബഷർ ) സല പ്രിൻ്റ് താമരശ്ശേരി, അബ്‌ദുൽ കരീം (ഖത്തർ), അബ്‌ദുൽ മജീദ് (ഖത്തർ), റസീന .

മരുമക്കൾ : നാസർ പുതിയോട്ടിൽ (ഇയ്യാട് ), സലീന കല്ലുള്ളതോട്, സുഹറ പൂനൂർ, ഷാമില ചീക്കിലോട്.

മയ്യിത്ത് നിസ്‌കാരം ഇന്ന് 09/10/26 വെള്ളി 11 മണിയ്ക്ക് കട്ടിപ്പാറ മഹല്ല് ജുമാമസ്ജിദിൽ .



Post a Comment

Previous Post Next Post