പുതുപ്പാടി :
അടിവാരം പൊട്ടികയ്യിൽ
പുറായിൽ ഹുസൈൻ ഹാജി (85) നിര്യാതനായി.

കാപ്പാട് യത്തീംഖാന മുൻ റിസീവറായിരുന്നു.

ഭാര്യ:
ആയിഷ.

മക്കൾ:
നാസർ മുസ്ലിയാർ,
സലാം, അഷ്റഫ്,
സുലൈഖ, ജമീല.

മരുമക്കൾ:
ഷറഫുദ്ദീൻ (വൈത്തിരി),
മുഹമ്മദ് (ആരാമ്പ്രo),
റസിയ, സുൽഫത്ത്,
സക്കീന.

ഖബറടക്കം ഇന്ന് (20-10-2026-ചൊവ്വ) രാവിലെ 09:00-മണിക്ക് അടിവാരം ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم