വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഉപയോക്താക്കളോട് നിർദേശിച്ച് ആഭ്യന്തര മന്ത്രാലയം. ആധികാരിക വാട്ട്‌സ്ആപ്പ് വെബ് സെഷൻ ദുരുപയോഗം ചെയ്ത് ഉപയോക്താവിന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് വിഭാഗം വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് വെബ് സ്ഥിരമായി ലോഗിൻ ചെയ്യരുത്. ഓരോ സെഷനുശേഷവും സ്വമേധയാ ലോഗ് ഔട്ട് ചെയ്യണം. കമ്പ്യൂട്ടറുകളിൽ വാട്ട്‌സ്ആപ്പ് വെബ് വഴി ഔദ്യോഗികമോ , രഹസ്യസ്വഭാവമോ ഉള്ളതായ വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.
വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഉപയോക്താക്കളോട് നിർദേശിച്ച് ആഭ്യന്തര മന്ത്രാലയം.
Admin
0
Comments
Tags
LA

Post a Comment