കൂടരഞ്ഞി : കൂമ്പാറ വടക്കേകുറ്റ് ജോസഫിന്റെ ഭാര്യ മോനിക്ക (77) നിര്യാതയായി.

സംസ്കാരം ഇന്ന് (13-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.

കുളിരാമുട്ടി വെള്ളച്ചാലിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോഷി, ബീന, ബിന്ദു, ബിനോജ്.

മരുമക്കൾ: ഡെയ്സി ഉപ്പുവീട്ടിൽ (വെറ്റിലപാറ), ജോസ് കല്ലാനാൽ (കോടഞ്ചേരി), ഷീജ ഉറുമ്പിൽ, പരേതനായ റോയി പാറമ്പുഴ.

Post a Comment

Previous Post Next Post