കോടഞ്ചേരി : മൈക്കാവ് വായിക്കാട്ട് മാത്യു (ബേബി-59) നിര്യാതനായി.

ഭാര്യ: ചിന്നമ്മ മാത്യു (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ).

മക്കൾ: സിഞ്ചു, ജിമ.

മരുമകൻ: ഷൈജു (മാനന്തവാടി).

സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post