കണ്ണാടിപൊയിൽ.
നെല്ലിവീട്ടിൽ അബൂബക്കർ ഹാജി നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഇന്ന് 29/11/22 ന് രാവിലെ 9 മണിക്ക് കിനാലൂർ തച്ചംപൊയിൽ ജുമാമസ്ജിദിൽ.

ഭാര്യ : ഖദീജ.

മക്കൾ: അബ്ദുൽ ലത്തീഫ്‌, അബ്ദുൽ റസാഖ്, മൈമുനത്ത്, സജീന.

മരുമക്കൾ: അബ്ദുൽ കരീം (നരിക്കുനി), യു.കെ നാസർ കിനാലൂർ, റഹ്മത്ത്, സജ്ന.

Post a Comment

Previous Post Next Post