താമരശ്ശേരി: പരപ്പൻപൊയിൽ
വായപ്പുറത്ത്
താമസിക്കുന്ന മേത്തൽ തൊടുകയിൽ മുഹമ്മദ്‌ (68) നിര്യാതനായി.

ഭാര്യ:ആയിശ
മക്കൾ :സംശീർ,ഷമീറ,നദീറ.

മരുമക്കൾ: അഷ്‌റഫ്‌ കളരാന്തിരി, സംശീർ ചൂലാം വയൽ, മുഹ്സിന .

മയ്യിത്ത്‌ നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1:30 വാവാട്‌ ജുമാമസ്ജിദിൽ
ا siraj omassery

Post a Comment

Previous Post Next Post