കോടഞ്ചേരി: കൂടത്തായി കാശാൻ കുറ്റിയിൽ സെൻസായി ബെന്നി സെബാസ്റ്റ്യൻ (55) നിര്യാതനായി.
( അൽഫോൻസ സ്കൂൾ താമരശ്ശേരി, എഡ്യുപാർക്ക് കൂടത്തായ്, പിപ്പോ ബൂ നോ പുതുപ്പാടി, എന്നീ സ്ഥാപനങ്ങളിൽ കരാട്ടെ മാസ്റ്റർ ആയിരുന്നു ).
സംസ്കാരം
ഇന്ന് ( തിങ്കൾ )വൈകിട്ട് നാലുമണിക്ക് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ .
ഭാര്യ:
സൂസൻ (ലൂസി ) ആടുകുഴിയിൽ കുടുംബാംഗം.
മക്കൾ:
സിസ്റ്റർ സെൻഷിൽ (എം എസ് ജെ കോൺവെൻറ് കണ്ണൂർ ),ബിബിൻ ബെന്നി ,ലിബിന ജോജിൻ, സെയ്ഞ്ചിന്‍ (വൈദിക വിദ്യാർത്ഥി, പൂനെ എം എസ് എഫ് എസ് )
മരുമക്കൾ :
ജോജിൻ ജോൺ ചുണ്ടയിൽ (ആർമി കാശ്മീർ ),
അക്ഷയ വിപിൻ ചേലാമറ്റത്തിൽ.
സഹോദരങ്ങൾ
ഷീന രാജു മൂലേപ്പറമ്പിൽ ഷാജു കണ്ണോത്ത്, ജോളി .
Post a Comment