താമരശ്ശേരി: ചമൽ വള്ളുവർകുന്ന് കോളനിയിൽ താമസിക്കുന്ന ചുണ്ട (70) നിര്യാതയായി.

ഭർത്താവ്: വെളുക്കൻ.

മക്കൾ :സതീശൻ, ജാനു.

ശവസംസ്കാരം വള്ളുവർകുന്ന് ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് .

Post a Comment

Previous Post Next Post