ഓമശ്ശേരി : പുത്തൂർ മാളിയക്കണ്ടി ഹുസൈൻ ഹാജി (74) നിര്യാതനായി. 

ഭാര്യ: സൈനബ. 

മക്കൾ: ഹസീന, ബഷീർ (അധ്യാപകൻ കെഎംടിസി ആർട്സ് കോളജ്). 

മരുമക്കൾ: അഷ്റഫ് ചേന്ദമംഗല്ലൂർ, ഷമീമ (അധ്യാപിക, ഗവ. എൽപിഎസ് ആനയാംകുന്ന്). 

സഹോദരങ്ങൾ: എം.കെ.അബൂബക്കർ കുട്ടി, ഖദീജ, നഫീസ, പരേതരായ അബൂബക്കർ, അബ്ദുല്ലക്കുട്ടി.

ഖബറടക്കം ഇന്ന് (18-01-2023-ബുധൻ) രാവിലെ 8.30 ന് 

Post a Comment

Previous Post Next Post