പുതുപ്പാടി : ഈങ്ങാപ്പുഴ, കരിക്കുളം വള്ളിക്കെട്ടുമ്മൽ അലികുഞ്ഞി (അലി - 85) നിര്യാതനായി.

ഖബറടക്കം ഇന്ന് (25-01-2023-ബുധൻ) രാവിലെ 09:00-മണിക്ക് ഈങ്ങാപ്പുഴ ജുമാ മസ്ജിദിൽ.

മക്കൾ: വി.എൻ യൂസുഫ് (ഖത്തർ കെഎംസിസി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ്), സൈനുദ്ധീൻ, മൈമൂന.

മരുമക്കൾ: സുലൈമാൻ, നസീമ, അസ്മ.

Post a Comment

Previous Post Next Post