താമരശ്ശേരി : ചമൽ പിള്ളച്ചിറ പരേതനായ ചുമ്മാറിന്റെ ഭാര്യ റോസ (90) നിര്യാതയായി.
സംസ്കാരം ഇന്ന് (25-01-2023-ബുധൻ) ഉച്ചകഴിഞ്ഞ് 02:30-ന് ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ.
കട്ടിപ്പാറ മഞ്ഞാനായിൽ കുടുംബാംഗമാണ് പരേത.
മക്കൾ: പരേതനായ ജോസഫ്, മാത്യു, തോമസ് (ബാവ, ചമൽ ഇടവക ദേവാലയ ശുശ്രൂഷി), ജെയിംസ്, സാലി, പരേതയായ റീന, ഷീബ, മനോജ്.
മരുമക്കൾ: ത്രേസ്യാമ്മ ചേലമരത്തിൽ (കുപ്പായക്കോട്), മേരി പാണനാൽ (നൂറാംതോട്), മോളി വളവനാനിക്കൽ (ചമൽ), ജെസ്സി കച്ചറയ്ക്കൽ (പാലക്കാട്), ജോയി ആക്കപ്പടിക്കൽ (കോടഞ്ചേരി), വക്കച്ചൻ പാറയ്ക്കൽ (ചിപ്പിലിത്തോട്), ലോറൻസ് കുന്നക്കാട്ട് (തലയാട്), സിന്ധു കാഞ്ഞിരപ്പാറ (മേപ്പാടി).
Post a Comment