തിരുവമ്പാടി തോടത്തിൻകടവ്,
പാറമ്മൽ അസ്സൈൻ (75) നിര്യാതനായി.

ഭാര്യ: സൈനബ.

മക്കൾ. ഷൈലാബി. പരേതയായ റസിയ, സൈഫുന്നിസ, ലുബാബത്ത്, പരേതയായ റസിയ,

മരുമക്കൾ: റസാഖ്, സുലൈമാൻ, മരക്കാർ മുസ്തഫ.

മയ്യിത്ത് നിസ്കാരം
ഇന്ന് രാത്രി 9മണിക്ക്
തട്ടേക്കാട് ജുമാ മസ്ജിദൽ.

Post a Comment

Previous Post Next Post