തിരുവമ്പാടി : കാളിയാമ്പുഴ
പറയൻകുഴിയിൽ ആന്റണി (അപ്പച്ചൻ) യുടെ ഭാര്യ ഫിലോമിന (78) നിര്യാതയായി.
സംസ്കാരം നാളെ (22-01-2023- ഞായർ) ഉച്ച കഴിഞ്ഞ് 02:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
കുളത്തിങ്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസ്, ബീന, റീന, ഷാജി.
മരുമക്കൾ: ജെസ്സി മംഗലശ്ശേരി (ചെമ്പനോട),
പരേതനായ ജോയ് മൈലാടിയിൽ,സജി കാനാട്ട് (കല്ലാനോട്),
ശാന്തി പിണക്കാട്ട് (കുപ്പായക്കോട്).
Post a Comment