തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കൊമ്പനാക്കുന്നേൽ ദേവസ്യ (പാപ്പു–69) നിര്യാതനായി.
സംസ്കാരം ഇന്ന് (06-02-2023- തിങ്കൾ) വൈകുന്നേരം 04:00-ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ: സെലിൻ കൂടരഞ്ഞി കൊളമ്പേൽ പുത്തൻപുരയിൽ കുടുംബാംഗം.
മക്കൾ: വിനോദ്, ബിന്ദു (ദുബായ്).
മരുമക്കൾ: സജി തറയിൽ (തിരുവമ്പാടി), സുജ നാക്കമലയിൽ (കൂടരഞ്ഞി).
Post a Comment