മുക്കം:
 കോഴിക്കോട് ജില്ലയിലെ മുക്കം എ ഇ ഒ അവർകൾക്ക് അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തകത്തിൽ ലഹരി ഒരു രാജ്യ ദുരന്തം എന്ന് ബോധ്യപ്പെടുത്തുവാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനവും ,
പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു .


ചടങ്ങിൽ
സംസ്ഥാന പ്രസിഡന്റ്. കെ. പി ദുര്യോധനൻ. ഡോ. കെ. മുരളീധരൻ നായർ. ഡോക്ടർ ജി. സജി. ദാമോദരൻ കോഴഞ്ചേരി എ.കെ മുഹമ്മദ് (കോഴിക്കോട് ജില്ലാ പ്രസിഡന്റ്) റസിയ ടീച്ചർ. നീന. ഒ. സി. മുഹമ്മദ്. എന്നിവർ ചേർന്ന്  നിവേദനം നൽകി .

Post a Comment

Previous Post Next Post