താമരശ്ശേരി: കിഴക്കെ പൂക്കോട്ട് ഇബ്രാഹീം (95) നിര്യാതനായി.

ഭാര്യ: സൈനബ പരപ്പൻപൊയിൽ


മക്കൾ: റുഖിയ്യ ചേപ്പാല, മജീദ് ചേപ്പാല, റംല, ഷുക്കൂർ അവേലം, ബുഷ്റ, സൗദ, സൽമത്ത്, ബഷീർ ദാരിമി, ജുവൈരിയ, അബൂബക്കർ സിദ്ദീഖ്.


മരുമക്കൾ: അബൂബക്കർ വി.ഒ.ടി. സൈനബ നരിക്കുനി, മുസ്തഫ ഈങ്ങാപ്പുഴ, സുഹറ നരിക്കുനി, അബൂബക്കർ വാവാട്, അഷ്റഫ് അരീക്കോട്, റാഫിക്ക് പൂവ്വൻമല, സഈദ കൊന്നക്കൽ, മുജീബ് പാലാഴി, ഫാത്തിമത്തുൽ ബത്തുൽ.

മയ്യിത്ത് നിസ്ക്കാരം: ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും
2.30 ന് അവേലം ജുമാ മസ്ജിദിലും.

Post a Comment

أحدث أقدم