കോടഞ്ചേരി : ഇന്നലെ കോടഞ്ചേരി - തുഷാരഗിരി റോഡിൽ നൂറനാനി പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുലയംപറമ്പിൽ തങ്കച്ചൻ (64) നിര്യാതനായി.

സംസ്കാരം നാളെ (31-03-2023- വെള്ളി) രാവിലെ 09:30-ന് സഹോദരിയുടെ നെല്ലിപ്പോയിലിലെ  വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻറ് മേരീസ്  ഫൊറോന പള്ളിയിൽ.

ഭാര്യ: ആനി.

മക്കൾ: ടെഡി, ബോബി.

മരുമക്കൾ: സോണിയ, ജോത്സ്ന.


Post a Comment

أحدث أقدم