തിരുവമ്പാടി:
ജനചേതന കലാ-സാംസ്കാരിക പഠനകേന്ദ്രത്തിന്റെ പ്രതിമാസപരിപാടിയുടെ ഭാഗമായി നാളെ ചുമർചിത്രകലാകാരൻ കെ.ആർ. ബാബു ‘ചുമരുകളിൽ ചിത്രമെഴുതുമ്പോൾ’ എന്ന വിഷയത്തിൽ സംസാരിക്കും.
വൈകീട്ട് അഞ്ചിന് തിരുവമ്പാടി മാസ് ഡി കോസ് ഹാളിലാണ് പരിപാടി. ഡയറക്ടർ ഡോ. ജെയിംസ് പോൾ അധ്യക്ഷനാകും.
إرسال تعليق