പുതുപ്പാടി:
പുതുപ്പാടി ആച്ചി കോളനിയിൽ താമസിക്കുന്ന മച്ചിങ്ങൽ കുഞ്ഞൻ (കുഞ്ഞേട്ടൻ -80) നിര്യാതനായി.

ഭാര്യ: പുഷ്പ

മകൾ: ജ്യോതി

മരുമകൻ: ഷനോജ്

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാരക്കുന്ന് ശ്മശാനത്തിൽ

Post a Comment

أحدث أقدم