തിരുവമ്പാടി: വാപ്പാട്ട്,
പറയങ്ങാടൻ ബീരാൻ (65) നിര്യാതനായി.

ഭാര്യ: ഖദീജ.

മക്കൾ: റസീന,ബഷീർ,ഷമീന,

മരുമക്കൾ: റഹീം പൂവാറൻ തോട്, സലാം കൽപ്പറ്റ, ജംഷീന ഓമശ്ശേരി.

മയ്യത്ത് നിസ്കാരം നാളെ 01/06/2023 ന് വ്യാഴം രാവിലെ 10:30 ന് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post