തിരുവമ്പാടി: തോട്ടത്തിൽകടവ്,
മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി അങ്കണം കലാസാംസ്കാരിക വേദി തോട്ടത്തിൽകടവ് സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം നടന്നു.
പരിപാടി , സലീം പാലംപടിയുടെ അധ്യക്ഷതയിൽ ജെറി തോമസ് സ്വാഗതപറഞ്ഞു.
നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ച് ജിൽസ് പെരിഞ്ചേരി,മുരളി .കെ . കെ. സി എ പ്രദീപ്.മുരളി. പി.ജി എന്നിവർ പ്രസംഗിച്ചു.
യാസർ അറാഫത്ത് പെരുമ്പടപ്പ് .ബാലൻ എന്നിവർ മത്സരം നിയന്ത്രിച്ചു.. ഷാജു ടി.ടി ഗിരീഷ്. ഷിബു .നേതൃത്വം നൽകി. നഗരസഭ യൂത്ത് കോഡിനേറ്റർ ആതിര നന്ദി പറഞ്ഞു.
Post a Comment