തിരുവമ്പാടി:
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും  രണ്ടാം സ്ഥാനം കരസ്ഥമാക്കി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ മലയോര മേഖലയുടെ അഭിമാനമായി മാറി. 
200 ലധികം കുട്ടികൾ അൻപതോളം  ഇനങ്ങളിൽ പങ്കെടുത്ത് 35  എ ട്രൈഡുകൾ ഉൾപ്പെടെ മികച്ച വിജയം നേടി കലാപ്രതിഭകൾ  തങ്ങളുടെ സുവർണ്ണ കിരീടം ഉറപ്പിച്ചു.

Post a Comment

Previous Post Next Post