ചമൽ :
ചമൽ
പാറക്കവയൽ ഭാഗത്ത് താമസിക്കുന്ന
മാമ്പള്ളിക്കര ഉമ്മാത്ത (82) നിര്യാതയായി.
ഭർത്താവ്: പരേതനായ മാമ്പള്ളിക്കര തറുവോയ്ക്കുട്ടി.
മക്കൾ :
പരേതനായ നാസർ
അബ്ദുൾ മുനിർ,
ഫൈസല,
ലൈല .
മരുമക്കൾ :
നഫിസ,
റാഷിദ,
പി ടി ഉസ്സയിൻ, എം അബ്ദുൾ അസീസ്.
മയ്യിത്ത് നിസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് ചുണ്ടന്‍കുഴി ജുമാമസ്ജിദില്‍.
Post a Comment