കുടരഞ്ഞി : പെരുമ്പൂള വേളാശ്ശേരിയിൽ സണ്ണി
 (60) നിര്യാതനായി.

ഭാര്യ: നാൻസി പനംപിലാവ് കിഴക്കയിൽ കുടുംബാംഗം.

മക്കൾ: സീന, സനൽ (റോയൽ സൗണ്ട്സ് കൂടരഞ്ഞി).

സഹോദരങ്ങൾ: പരേതയായ മേരി ഓത്തിക്കൽ (ജീരകപ്പാറ), ഗ്രേസി ആത്രശ്ശേരിൽ (തോട്ടുമുക്കം), പരേതനായ ബേബി വേളാശ്ശേരിൽ (പെരുമ്പൂള).

സംസ്കാരം ഇന്ന് (20-11-2023-തിങ്കൾ) രാവിലെ 10:00-മണിയ്ക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെയിൻ്റ് മേരിസ് പള്ളിയിൽ.



Post a Comment

Previous Post Next Post