താമരശ്ശേരി : കൂടത്തായി പൂതക്കുഴിയിൽ പരേതനായ കുര്യൻ്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി.


കൂരാച്ചുണ്ട് കുഴികണ്ടത്തിൽ കുടുംബാംഗമാണ് പരേത.

മക്കൾ: അപ്പച്ചൻ (കരുവാരകുണ്ട്), അച്ചാമ്മ, മേരി, ബാബു (വ്യാപാരി കണ്ണപ്പൻകുണ്ട്), തെയ്യാമ്മ (കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്), ലീലാമ്മ (നഴ്സ് കോയമ്പത്തൂർ), ജോസ് (ഖത്തർ), കുര്യൻ (വിമുക്തഭടൻ, ഹൈഡ്രോ കാർ കമ്പനി), ജോളി. (ക്ലർക്ക്, തിരുവനന്തപുരം).

മരുമക്കൾ: എൽസി മണലിയാങ്കൽ, (കരുവാരകുണ്ട്), തോമസ് പെണ്ണാപറമ്പിൽ (കൂടരഞ്ഞി), മാത്യു വാതല്ലൂർ (കുടരഞ്ഞി), മാത്യു അകമ്പടിയിൽ (കല്ലാനോട്), ഫ്രാൻസീസ് പേണ്ടാനം (കോയമ്പത്തൂർ), ലൂസി നെല്ലിക്കാട്ടിൽ (കാസർഗോഡ്), രാജി കുമ്പാട്ട് (പുതുപ്പാടി), ജോളി ചുവപ്പുങ്കൽ (കൂരാച്ചുണ്ട്, സെന്റ് മേരീസ് സ്കൂൾ കൂടത്തായ്), പരേതനായ ഡെറിക് മണക്കാട് (തിരുവനന്തപുരം).

സംസ്ക്കാരം നാളെ (27-11-2023-തിങ്കൾ) വൈകുന്നേരം 03:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായ് ലൂർദ്ദ് മാതാ പള്ളിയിൽ.

Post a Comment

Previous Post Next Post