പുതുപ്പാടി: വള്ളിയാട് താമസിക്കുന്ന വാക്കനാംപടത്തിൽ പീലിപ്പോസ് (88) നിര്യാതനായി.

ഭാര്യ: ഏലിക്കുട്ടി (വാള്ളിപ്ളാക്കൽ കുടുംബാംഗം)

മക്കൾ: സജി (Ex: മിലിട്ടറി), ലാലി ജോസഫ്, ഷാജൻ ഫിലിപ്പോസ്, സിസിലി, ലാലി, ലൗലി .

മരുമക്കൾ: ജോസഫ്, ലിസ സജി, സിൽവി സാജൻ, സോനു, ജോണി, അജയ്

സംസ്കാരം നാളെ (17/11/2023)ഉച്ചയ്ക്ക് ശേഷം 
3 മണിക്ക് മണൽവയൽ സെൻ്റ് മേരീസ് ചർച്ചിൽ .

Post a Comment

Previous Post Next Post