തിരുവമ്പാടി:
രൂക്ഷമായ വന്യമൃഗാക്രമണങ്ങൾക്കെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് -
കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ
താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന്
ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട്
സി എൻ പുരുഷോത്തമൻ എന്നിവർ അറിയിച്ചു.
Post a Comment