തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി
പടിഞ്ഞാറേക്കൂറ്റ്
ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13) നിര്യാതനായി.
സംസ്കാരം നാളെ 11/12/2023 ന് ഉച്ചകഴിഞ്ഞ് 2:30ന്
ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ചിൽ.
അമ്മ : സുനി ഷിന്റോ
സഹോദരങ്ങൾ:
റോഹൻ, റോൺ, റൂബിൾ .
ഇരുവഴിഞ്ഞിപുഴയിൽ കല്പുഴായി കടവിൽ
കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഇന്നലെ മൂന്നു മണിയോടെയായിരുന്നു അപകടം.
സുഹൃത്തുക്കൾ വിവരമറിയച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി ഉടൻ തന്നെ കുട്ടിയെ മുങ്ങിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
Post a Comment