തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പെട്ട തുമ്പക്കോട്മല  ശ്രീകൃഷ്ണ ക്ഷേത്രം  റോഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നൽകിയ
8 ലക്ഷം രൂപ ചിലവഴിച്ച റോഡിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.

കൊടുവള്ളി ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ,എൽ എസ് ജി ഡി എൻജിനീയർ,വേലായുധൻ തുമ്പക്കോട്,പ്രകാശൻ, ടി എൻ സുരേഷ്, തങ്കമ്മ,ചെങ്ങോതു, പരമേശ്വരൻ,രമേശൻ, സുജൻ,സുലൈഖ, റോയ് മനയാനിക്കൽ,എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post