താമരശ്ശേരി :
നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ചു 
താമരശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി  സപ്ലൈക്കോ സൂപ്പർ മാർക്കറ്റിനു മുൻപിൽ സായാഹ്നധർണ്ണ നടത്തി.

  കെപിസിസി മെമ്പറും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എ അരവിന്ദൻ ഉത്ഘാടനം ചെയ്തു.  കെപിസിസി മെമ്പർ  പി സി ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട്‌
എം സി നാസിമുദ്ധീൻ അധ്യക്ഷത വഹിച്ചു.


 ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട്‌  പി ഗിരീഷ്‌ കുമാർ, മുൻ മണ്ഡലം പ്രസിഡണ്ട്‌ നവാസ് ഈർപ്പോണ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സുമാ രാജേഷ്,
DCC മെമ്പർ VP ഗോപാലൻ കുട്ടി,മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ചിന്നമ്മ ജോർജ്, ബ്ലോക്ക്‌ പ്രസിഡണ്ട്‌ ഖദീജ സത്താർ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡണ്ട്‌ സത്താർ പള്ളിപ്പുറം, സെക്രട്ടറി മാരായ കെ കെ ശശികുമാർ, എം വേലായുധൻ, വി കെ കബീർ, മഹേന്ദ്രൻ, UR ഗിരീഷ്,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി MPC ജംഷിദ് തുടങ്ങിയവർ സംസാരിച്ചു... മണ്ഡലം സെക്രട്ടറി KP കൃഷ്ണൻ സ്വാഗതവും AC രവികുമാർ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم