കൂടരഞ്ഞി : പരേതനായ ആലപ്പാട്ട് സെബാസ്റ്റ്യൻ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ .
ചാമംപതാൽ കിഴക്കയിൽ കുടുംബാംഗമാണ് പരേത .
മക്കൾ : സൂസി (റിട്ട : നേഴ്‌സ്) ബേബി, ലിസി , എൽസമ്മ , (റിട്ട: നേഴ്‌സ് ) ജെസ്സി , ബെന്നി (ലാബ് അസിസ്റ്റൻറ് എസ് എസ് എച്ച് എസ് എസ് കൂടരഞ്ഞി )
മരുമക്കൾ: പി വി വർഗീസ് പുരയിടത്തിൽ (ഇൻഷുറൻസ് അഡ്വൈസർ) തിരുവമ്പാടി , എൽസമ്മ മംഗളശ്ശേരി തോട്ടുമുക്കം, പരേതനായ കുര്യൻ കിഴക്കരക്കാട്ട് കുമ്പാറ, ദേവസ്യ ചൊള്ളാമഠം (റിട്ട: അധ്യാപകൻ) കുപ്പായക്കോട്, ജെയിംസ് കാരിക്കാട്ടിൽ തമ്പലമണ്ണ , സാലി എലവനപ്പാറ കുളിരാമുട്ടി.
Post a Comment