തിരുവമ്പാടി : പൊന്നാങ്കയം ചിറമുഖത്ത് ആഗസ്തി (ജോയി -69) നിര്യാതനായി.

ഭാര്യ: സാലി തോട്ടുമുക്കം ഞള്ളത്ത് കുടുംബാംഗം.

മകൻ: ഡാരിഷ് (യു.കെ).

മരുമകൾ: ജെമിനി പകലോമറ്റം - ഇരിട്ടി (യു.കെ).

സംസ്കാരം ഞായറാഴ്ച (18-02-2024) രാവിലെ 11:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post