തിരുവമ്പാടി :
കല്ലുരുട്ടി,
തിരുവമ്പാടിയിലെ അദ്യകാല സി.പി.ഐ പ്രവർത്തകൻ
കല്ലുരുട്ടി നെല്ലിക്കാംപൊയിൽ താമസിക്കും
മയങ്ങാട്ടുകണ്ടി കേശവൻ (68) നിര്യാതനായി.
ഭാര്യ: തങ്കമണി .
മക്കൾ: വിനോദ്, ബിന്ദു, ബിനി (തിരുവനന്തപുരം മെഡിക്കൽ കോളേജ്).
മരുമക്കൾ: പരേതനായ സോമൻ (പാലക്കാട്), സമീഷ് (പാഴൂർ).
സഹോദരങ്ങൾ പരേതനായ കുഞ്ഞൻ, വത്സല.
സംസ്കാരം നാളെ 5/07/2025 രാവിലെ 9 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.
إرسال تعليق