തിരുവമ്പാടി :
നെല്ലാണിച്ചാൽ, രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനാഘേത്തിന്റെ ഭാഗമായി ടീംസ് ഓഫ് നെല്ലാണിച്ചാൽ സൽഫ് ഹൽപ്പ് ഗ്രാപ്പ്ന്റെ ആഭിമുഖ്യത്തിൽ നെല്ലാണിച്ചാൽ അങ്ങാടിയിൽ
റിട്ട: ലെഫ്റ്റനന്റ് കേണൽ
മിനി തോമ്മസ് പാതക ഉയർത്തി മനിഷ് ,ലിനിഷ്, ജലീൽ, അജിൻബാബു, എന്നിവർ സംസാരിച്ചു 
മധുര പലഹാരം വിതരണം ചെയ്തു.

Post a Comment

أحدث أقدم