തിരുവമ്പാടി :
പുന്നക്കൽ  എസ് കെ എസ് എസ് എഫ്  യൂണിറ്റ് കമ്മറ്റിയും മസ്‌ലകുൽ ഇസ്ലാം മഹല്ല്കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യറാലി നടത്തി.




മഹല്ല് പ്രസിഡന്റ് 
സലാം ഹാജി അധ്യക്ഷ വഹിച്ച ചടങ്ങിൽ
ജംനാസ് പി എം  സ്വാഗതവും
പുന്നക്കൽ മഹല്ല് ഖത്തീബ്
മുജീബ് റഹ്മാൻ ഫൈസി ഉദ്ഘാടനവും നിർവഹിച്ചു.


ആശംസകൾ നേർന്നു
റോബർട്ട് നെല്ലിക്ക തെരുവിൽ( മുൻ പഞ്ചായത്ത് മെമ്പർ),
 സോമൻ കല്ലുടുമ്പിൽ ( വിളക്കാം തോട് ശ്രീമഹാദേവ ഭൂവനേശ്വരി ക്ഷേത്ര പ്രസിഡന്റ് ),
 മുഹമ്മദലി പരുത്തിക്കുന്നേൽ 
മഹല്ല് സെക്രട്ടറി എന്നിവർ സംസാരിച്ചു.


 അൻസാർ പള്ളിതൊടി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم