الصفحة الرئيسيةLA താമരശ്ശേരി ചുരത്തിൽ വാഹനാപകടം : Admin نوفمبر 11, 2025 0 تعليقات NWT Facebook Twitter താമരശ്ശേരി ചുരത്തിൽ പിക്കപ്പും കാറു കൂട്ടിയിടിച്ച്അപകടം രാവിലെ 8 ന് നാണ് അപകടം സംഭവിച്ചത്. ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. Tags LA NWT Facebook Twitter
إرسال تعليق