താമരശ്ശേരി :
ഊരാളുക്കണ്ടിയിൽ കേളുകുട്ടി നായർ (റിട്ട. KSEB ലൈൻമാൻ) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: വേണുഗോപാൽ, ഉഷ, മധു, പരേതയായ ഗീത.
മരുമക്കൾ: സത്യനാഥൻ, സുധാകരൻ, പ്രിയ, ഷീബ.

Post a Comment

أحدث أقدم