തിരുവമ്പാടി :
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര നാളെ 12/2/2026 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് തിരുവമ്പാടിയിൽ.
പുതുയുഗയാത്രയുടെ തിരുവമ്പാടിയിലെ സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം തിരുവമ്പാടി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ യുഡിഎഫ് പ്രവർത്തകർ പങ്കടുത്തു കൊണ്ട് വിളബര റാലി നടത്തി.
ഡി സി സി ജന സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു.
ബോസ് ജേക്കബ്, സുന്ദരൻ എ പ്രണവം,മനോജ് സെബാസ്റ്റ്യൻ വാഴേ പറമ്പിൽ, ഷൗക്കത്ത് കൊല്ലളത്തിൽ, അസ്കർ ചെറിയമ്പലം, മോയിൻ കാവുങ്കൽ , ഷിജു ചെമ്പനാനി, റോബർട്ട് നെല്ലിക്ക തെരുവിൽ, ജിതിൻ പല്ലാട്ട്, ടോമി കൊന്നക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പി ആർ അജിത, മറിയാമ വർക്കി, സോണി മണ്ഡപത്തിൽ, തനു ദേവ് കൂടാം പൊയിൽ, ജോഷി പുല്ലുകാട്ട്, മുജീബ് റെഹ്മാൻ പി എം , മുന്ദിർ പ്രസംഗിച്ചു.

إرسال تعليق