തിരുവമ്പാടി : ഇലഞ്ഞിക്കൽ ,വാര്യമ്മാട്ട് ചോയിക്കുട്ടി (86) നിര്യാതനായി.
ഭാര്യ: പരേതയായ കാർത്യായനി.
മക്കൾ: സുരേന്ദ്രൻ,
രാധ, ലളിത.
മരുമക്കൾ:
ഷർമിള (ചാത്തമംഗലം),
കരുണാകരൻ (പുന്നപറ്റ),
സന്തോഷ് (കൂടരഞ്ഞി)
സംസ്കാരം നാളെ (28-03-2026-ശനി) രാവിലെ 10 മണിക്ക്
വീട്ടുവളപ്പിൽ.

إرسال تعليق