നരിക്കുനി: പുത്തൻവീട്ടിൽ
പി വി മൊയ്തീൻ (82) നിര്യാതനായി.

നരിക്കുനി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്നു.

മക്കൾ:
പി. വി. നൗഷാദ് (അധ്യാപകൻ ഗവ: ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാലപ്പുറം)
ഷാഹിന.

മരുമക്കൾ:
റഹീം (നന്മണ്ട)
തസ്‌ലീന ഒടുങ്ങാട്ട് (കൊട്ടയോട്ട്)

സഹോദരങ്ങൾ:
മേലെ പുത്തൻ വീട്ടിൽ അബ്ദുറഹ്മാൻ,
പരേതരായ
മൊടയാനി മുഹമ്മദ് (മടവൂർ),
മേലെ പുത്തൻ വീട്ടിൽ മൂസ
ചാമ്പാട്ടിൽ ഖദീജ,
പാറക്കണ്ടി പാത്തുമ്മയ് (പാറന്നൂർ)

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് നരിക്കുനി ജുമാമസ്ജിദിലും 
4.30 ന് അത്തിക്കോട്.



Post a Comment

أحدث أقدم