തിരുവമ്പാടി:
അത്തിപ്പാറ, പന്തലാനിക്കൽ സുമതി (97) നിര്യാതയായി.
തമ്പലമണ്ണ, കല്ലുവെട്ടത്ത് കുടുംബാഗമാണ് പരേത .
മകൻ
പരേതനായ പ്രഭാകരൻ.
മരുമകൾ, പരേതയായ പത്മിനി.
കൊച്ചു മക്കൾ :
പ്രസാദ്,
പ്രസീത.
സംസ്ക്കാരം.
ഇന്ന് വൈകുന്നേരം 3 മണിക്ക് (10/5/2026 ഞായറാഴ്ച)
അത്തിപ്പാറ വസതിയിലെ ചടങ്ങുകൾക്കു ശേഷം താമരശ്ശേരി ക്രിമിറ്റോറിയത്തിൽ.

إرسال تعليق