പുതുപ്പാടി: മൈലെള്ളാംപാറ കല്ലംപ്ലാക്കൽ പരേതനായ ജോസഫിൻ്റെ (കുട്ടപ്പൻ) ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ-86) നിര്യാതയായി.
പുല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗമാണ്
പരേത.
മക്കൾ:
കുട്ടിയച്ചൻ, മോളി,
ഗ്രേസി.
മരുമക്കൾ:
ആൻസി കാരാത്തറ (വൈത്തിരി),
ബേബി പീടികപ്പറമ്പിൽ (ഈങ്ങാപ്പുഴ),
ജാൻസ് കുമ്പുക്കൽ (പുതുപ്പാടി).
സംസ്കാരം നാളെ (11-05-2026-തിങ്കൾ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെൻ്റ് തോമസ് പള്ളിയിൽ.

إرسال تعليق