മുക്കം :
അഗസ്ത്യൻമുഴി പരതയിൽ,കുന്നേക്കാട്ടിൽ ജെയ്സൺ കെ ജേക്കബ്
(60) നിര്യാതനായി.
നാടക-ടെലിഫിലിം മേഖലയിൽ നിറ സാന്നിധ്യമായിരുന്നു.
പരേതരായ ജേക്കബ് മാസ്റ്ററുടെയും ചിന്നമ്മയുടെയും മകനാണ്.
ഭാര്യ : സിജി ജെയിംസ് (റിട്ട. അധ്യാപിക)
മക്കൾ : ഡോ.ഏബൽ ജെയ്സൺ,അലൻ ജെയ്സൺ (ഓസ്ട്രേലിയ )
മരുമക്കൾ : ഡോ. അൽഫോൻസ എബ്രഹാം, അനിറ്റ് ആൻ്റണി (ഓസ്ട്രേലിയ)
സംസ്കാരം :
2026 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 6 മണി മുതൽ വീട്ടിൽ പൊതുദർശന സൗകര്യമുണ്ടായിരിക്കും. തുടർന്ന് സംസ്കാര ശുശ്രുഷകൾ രാവിലെ 10 മണി മുതൽ മുക്കം സേക്രട്ട് ഹാർട്ട് പള്ളിയിൽ നടത്തുകയും പിന്നിട് സംസ്കാരം സെൻ്റ് തോമസ് ചർച്ച് സെമിത്തേരി കല്ലുരട്ടി വച്ച് നടത്തുന്നതായിരിക്കും.

إرسال تعليق