കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൂമ്പാറ മാങ്കുന്ന് ചുള്ളിയകം റോഡ് ഉത്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, അധ്യക്ഷൻ ആയി.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, പ്രദേശവാസികളായ, സി. സി. തോമസ്, ജോൺ ചെറിയമ്പുറം,ബെൽബിൻ കളത്തിപറമ്പിൽ ജോസ് കാക്കനാട്ട്,ജോസഫ് പാലക്കൽ, സുരേന്ദ്രൻ, വാസു മാങ്കുന്ന്, നർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment