തിരുവമ്പാടി : പാമ്പിഴഞ്ഞപാറ
പരേതനായ തയ്യിൽ മുഹമ്മദിൻ്റെ ഭാര്യ
പാത്തുമ്മ (85) നിര്യാതയായി.

മക്കൾ:
അബ്ദു റഹിമാൻ , സൈനുദ്ധീൻ , ആമിന. മൈമൂന. പരേതരായ അബൂബക്കർ,മുഹമ്മദാലി.

മരുമക്കൾ: സലീം പാമ്പിഴഞ്ഞപാറ, ആരിഫതോട്ടത്തിൻ കടവ് ,
നസ്തഹീർ കൊല്ലം, ജമീല ഇരുട്ടി, ആയിശ തിരുവമ്പാടി, ഉമൈമത്ത് പാമ്പിഴഞ്ഞപാറ.

കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്
പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post