തിരുവമ്പാടി : ആനക്കാംപൊയിൽ പനക്കപതാലിൽ മോഹൻദാസിൻ്റെ ഭാര്യ സുമ (50) നിര്യാതയായി.

സംസ്കാരം നാളെ (08-02-2024-വാഴം) രാവിലെ 09:00ന് വീട്ടുവളപ്പിൽ.

പാലക്കടവ് ചെമ്രതായി കുടുംബാംഗമാണ്.

മകൾ: അശ്വതി.

മരുമകൻ: അരുൺ (എ യു പി എസ് മടവൂർ).

Post a Comment

Previous Post Next Post